Saturday, October 10, 2009

വേട്ട

എനിക്കറിയാം


നിന്റെയുള്ളില്‍

എളുപ്പം ഇണങ്ങുന്ന

ഒരു

മുയല്കുഞ്ഞുന്ടെന്നു.

അതാണ്

എത്ര

വിലക്കിയിട്ടും

തൊട്ടു

പിറകെ

ഞാനെന്നും.     രാധാകൃഷ്ണന്‍ എടച്ചേരി 

Wednesday, November 7, 2007